Surprise Me!

തട്ടിപ്പ് കേസിൽ കുമ്മനത്തെ കുടുക്കിയത് സംഘിക്കുട്ടന്മാർ തന്നെ | Oneindia Malayalam

2020-10-23 1 Dailymotion

case against Kummanam Rajasekharan may be settled soon
കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് പെട്ടെന്ന് പുറത്ത് വന്നതിന് പിന്നില്‍ ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടുകള്‍. കുമ്മനം രാജശേഖരനെ പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കേന്ദ്ര നോമിനിയായി നിയമിച്ചതിന് പിറകെയാണ് തട്ടിപ്പ് കേസ് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നത്